സഞ്ജുവിനെയും ധോണിയേയും ട്രോളി കൊന്നു സോഷ്യൽ മീഡിയ | Oneindia Malayalam
2018-04-17 15
എന്തൊക്കെ ആയാലും സഞ്ജുവിന്റെ കാര്യം കഷ്ടമാണെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. സഞ്ജു ഫോം ആയപ്പോള്‍ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ ധോണിയും ഫോം ആയില്ലേ... അല്ലെങ്കില്‍ തന്നെ മലയാളികളെ കണ്ടാല്‍ സെലക്ടര്‍മാര്‍ക്ക് ചതുര്‍ത്ഥിയാണത്രെ